Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FireAccident

വ​ർ​ക്ക്‌​ഷോ​പ്പി​ൽ തീ​പി​ടി​ത്തം; എ​ട്ട് വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ടൂ​വീ​ല​ർ വ​ർ​ക്ക്‌​ഷോ​പ്പി​ൽ തീ​പി​ടി​ച്ച് എ​ട്ട് വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ബാ​ല​രാ​മ​പു​രം ജം​ഗ്ഷ​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യോ​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ർ​ക്ക്‌​ഷോ​പ്പി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി തീ​പി​ടി​ച്ച​ത്. 

അ​പ​ക​ട​സ​മ​യ​ത്ത് ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ​നി​ന്ന് എ​ത്തി​യ ര​ണ്ട് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ളും പോ​ലീ​സും ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. 

Latest News

Corehub Up